ആന്ധ്രയില്‍ ലോക്ഡൗണ്‍ സമയത്ത് അനധികൃതമായ വില്‍ക്കാന്‍ ശ്രമിച്ച മദ്യം റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ചു
ഹൈദരാബാദ്: ലോക്ഡൗണ്‍ സമയത്ത് അനധികൃതമായ വില്‍ക്കാന്‍ ശ്രമിച്ച മദ്യം ആന്ധ്രപ്രദേശ് പൊലീസ് ഒന്നിച്ചു കൂട്ടിയിട്ട് റോഡ്‌റോളര്‍ കയറ്റി ചതച്ചുപൊട്ടിച്ച് നശിപ്പിച്ചു. മൊത്തം 72 ലക്ഷം രൂപയുടെ മദ്യമാണ് നശിപ്പിച്ചത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ലോക്ഡൗണ്‍ സമയത്ത് അനധികൃതമായ വില്‍ക്കാന്‍ ശ്രമിക്കവേ പിടിച്ചെടുത്ത …
ആന്ധ്രയില്‍ ലോക്ഡൗണ്‍ സമയത്ത് അനധികൃതമായ വില്‍ക്കാന്‍ ശ്രമിച്ച മദ്യം റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ചു Read More