ഓൺലൈൻ ചൂതാട്ടവും വാതുവയ്പും നിരോധിക്കാനൊരുങ്ങി ആന്ധ്രാ പ്രദേശ് സർക്കാർ , 132 സൈറ്റുകളെ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി ജഗൻ മോഹൻ റഡ്ഢി

വിജയവാഡ: എല്ലാ ഓൺലൈൻ ഗെയിമിംഗ്, ചൂതാട്ട, വാതുവയ്പ്പ് സൈറ്റുകളും ആപ്ലിക്കേഷനുകളും സംസ്ഥാനത്ത് നിരോധിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് സർക്കാർ. ഇത്തരത്തിലുള്ള 132 സൈറ്റുകളെ തിരിച്ചറിഞ്ഞതായും സർക്കാർ പറയുന്നു.വാതുവയ്പ് ,ചൂതാട്ട സൈറ്റുകൾ സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാൻ എല്ലാ ഇൻറർനെറ്റ് സേവന ദാതാക്കൾക്കും നിർദ്ദേശം നൽകണമെന്ന് കേന്ദ്ര …

ഓൺലൈൻ ചൂതാട്ടവും വാതുവയ്പും നിരോധിക്കാനൊരുങ്ങി ആന്ധ്രാ പ്രദേശ് സർക്കാർ , 132 സൈറ്റുകളെ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി ജഗൻ മോഹൻ റഡ്ഢി Read More

കോവിഡ് മരണനിരക്ക് കുറഞ്ഞുവരികയാണെന്ന് കേന്ദ്ര സർക്കാർ, ആകെ മരണങ്ങളുടെ 70% വും 5 സംസ്ഥാനങ്ങളിൽ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണനിരക്ക് കുറഞ്ഞുവരികയാണെന്ന് കേന്ദ്രസർക്കാർ. ആഗസ്റ്റ് ആദ്യവാരം 2.15 % ആയിരുന്ന മരണനിരക്ക് സെപ്റ്റംബർ ആദ്യവാരം പിന്നിടുമ്പോൾ 1.7% ആയി കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. രാജ്യത്തെ ആകെ കോവിഡ് മരണങ്ങളിൽ 70 ശതമാനവും …

കോവിഡ് മരണനിരക്ക് കുറഞ്ഞുവരികയാണെന്ന് കേന്ദ്ര സർക്കാർ, ആകെ മരണങ്ങളുടെ 70% വും 5 സംസ്ഥാനങ്ങളിൽ Read More

ഭക്ഷണം പോലും ഉപേക്ഷിച്ച് പബ്ജി കളിച്ച പതിനാറുകാരന്‍ മരിച്ചു

അമരാവതി: ഭക്ഷണം പോലും ഒഴിവാക്കി ദിവസങ്ങളോളം പബ്ജി കളിച്ച പതിനാറുകാരന്‍ മരിച്ചു. ആന്ധ്രപ്രദേശിലെ ജുജ്ജുലകുണ്ടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. അതിസാരത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ഒഴിവാക്കിയതോടെ ശരീരത്തിലുണ്ടായ നിര്‍ജലീകരണം മൂലമാണ് കുട്ടി അസുഖബാധിതനായത്. വീട്ടുകാര്‍ ഉടന്‍ …

ഭക്ഷണം പോലും ഉപേക്ഷിച്ച് പബ്ജി കളിച്ച പതിനാറുകാരന്‍ മരിച്ചു Read More

നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനും കോവിഡ്-19 നേരിടുന്നതിനുള്ള ആസൂത്രണത്തിനുമായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യവും രോഗം പടരുന്നത് തടയാനുള്ള ആസൂത്രണങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ …

നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനും കോവിഡ്-19 നേരിടുന്നതിനുള്ള ആസൂത്രണത്തിനുമായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി Read More

മൂന്ന് തലസ്ഥാനങ്ങളുമായി ചരിത്രത്തില്‍ ഇടം പിടിച്ച് ആന്ധ്രാ പ്രദേശ്: ബില്ലിന് ഗവര്‍ണറുടെ അംഗീകാരം

അമരാവതി: ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്ഥാനങ്ങളായി. അമരാതി, വിശാഖ പട്ടണം, കര്‍ണൂല്‍ എന്നിവയെ തലസ്ഥാനങ്ങളായി അംഗീകരിക്കുന്ന ബില്ലിന് ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദന്‍ അംഗീകാരം നല്‍കി. നിയമസഭ അമരാവതിയിലും സെക്രട്ടറിയേറ്റ് വിശാഖപട്ടണത്തും ഹൈക്കോടതി കര്‍ണൂലിലുമാണ് ഉണ്ടാവുക. ഇതോടെ മൂന്ന് തലസ്ഥാനങ്ങളുള്ള സംസ്ഥാനമായി രാജ്യ …

മൂന്ന് തലസ്ഥാനങ്ങളുമായി ചരിത്രത്തില്‍ ഇടം പിടിച്ച് ആന്ധ്രാ പ്രദേശ്: ബില്ലിന് ഗവര്‍ണറുടെ അംഗീകാരം Read More

യുവതി പ്രസവാനന്തരം മരിച്ചത് അപശകുനമെന്ന് നാട്ടുകാര്‍; അന്ത്യകര്‍മങ്ങള്‍ ചെയ്ത് ആന്ധ്ര പൊലീസ്

അമരാവതി(ആന്ധപ്രദേശ്): പ്രസവാനന്തരം യുവതി മരിച്ചത് അപശകുനമെന്ന് ആരോപിച്ച് നാട്ടുകാര്‍ അന്ത്യകര്‍മങ്ങള്‍ നടഞ്ഞു. രക്ഷകരായി ആന്ധ്രപ്രദേശ് പൊലീസ്. ആന്ധ്രപ്രദേശില്‍ ഞായറാഴ്ചയാണ് സംഭവം. പ്രസവത്തിനായ നന്ത്യാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യ(23)യാണ് ശനിയാഴ്ച രാവിലെ മരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ലാവണ്യയുടെ മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക് …

യുവതി പ്രസവാനന്തരം മരിച്ചത് അപശകുനമെന്ന് നാട്ടുകാര്‍; അന്ത്യകര്‍മങ്ങള്‍ ചെയ്ത് ആന്ധ്ര പൊലീസ് Read More

കരുനാഗപ്പള്ളിയില്‍ ഏഴ് ഡിവിഷനുകളില്‍ നിരോധനാജ്ഞ

കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ആന്ധ്രപ്രദേശ് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുന്‍കരുതലെന്ന നിലയില്‍ കരുനാഗപ്പള്ളി നഗരസഭയിലെ ഏഴ് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കരുനാഗപ്പള്ളി ടൗണ്‍, കെഎസ്ആര്‍ടിസി, എസ്‌കെവി, കന്നേറ്റി, ടിടിഐ, അയണിവേലി മേഖലകളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ …

കരുനാഗപ്പള്ളിയില്‍ ഏഴ് ഡിവിഷനുകളില്‍ നിരോധനാജ്ഞ Read More