പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ ദമ്പതികൾ അറസ്റ്റിൽ
കോഴിക്കോട് | യക്കുമരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേര്‍ത്ത് പോലീസ്. കുറ്റ്യാടിയി അടുക്കത്ത് സ്വദേശി അജ്‌നാസിന്റെ ഭാര്യ മിസ്രിയെയാണ് പ്രതി ചേര്‍ത്തത്. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രായപൂര്‍ത്തിയാകാത്ത …
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ ദമ്പതികൾ അറസ്റ്റിൽ Read More