ബിജെപി സ്ഥാനാർഥികൾക്കായി വോട്ടുതേടി സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികൾക്കായി വോട്ടുതേടിയിറങ്ങി സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. ഇടമലക്കുടി, ദേവികുളം ഉൾപ്പെടെയുള്ള തോട്ടം മേഖലയിലാണു വോട്ടുപിടിത്തം.ഇടമലക്കുടിയിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ മൂന്ന് തവണ രാജേന്ദ്രൻ വോട്ടു തേടിയെത്തി. സിപിഎമ്മുമായി നാലുവർഷമായി അകന്നുനിൽക്കുകയാണു രാജേന്ദ്രൻ. നിലവിൽ ഒരു …
ബിജെപി സ്ഥാനാർഥികൾക്കായി വോട്ടുതേടി സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ Read More