പകല്‍ സമയം വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവും സുഹൃത്തും പിടിയില്‍
തിരുവല്ലം: പകല്‍ തുറന്നുകിടന്ന വീട്ടിനുള്ളില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട വെളളപ്പാറ വട്ടക്കാവ് സ്വദേശി അനൂപ് (44), ഇയാളുടെ സുഹൃത്ത് കരമന നെടുങ്കാട് സ്വദേശി ബിജു എന്ന ഉണ്ണി (36) എന്നിവരാണ് അറസ്റ്റിലായത്. മുട്ടയ്ക്കാട് സ്വദേശി …
പകല്‍ സമയം വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവും സുഹൃത്തും പിടിയില്‍ Read More