കര്‍ണാടകയില്‍ പോലിസ് ക്രൂരത: ദലിത് യുവാവിനെ മര്‍ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു
ബംഗളൂരു: ദലിത് യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ച ശേഷം മൂത്രം കുടിപ്പിച്ചതായി പരാതി. കര്‍ണാടക ചിക്കമംഗളൂരു ജില്ലയില്‍ നിന്നുള്ള പുനീത് എന്ന ദളിത് യുവാവാണ് പോലീസിനെതിരെ പരാതി നല്‍കിയത്. ഈ മാസം 10നാണ് സംഭവം നടന്നത്.ഗ്രാമത്തിലെ സ്ത്രീയോട് സംസാരിച്ചെന്ന പേരില്‍ ഗ്രാമവാസികള്‍ …
കര്‍ണാടകയില്‍ പോലിസ് ക്രൂരത: ദലിത് യുവാവിനെ മര്‍ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു Read More