ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ പ്രതിമാസം ഉപഭോക്താക്കള്‍ അക്കൗണ്ടില്‍ നടത്തുന്ന ക്യാഷ് ഡെപ്പോസിറ്റ് പിന്‍വലിക്കല്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ബാങ്ക് ഓഫ് ബറോഡ ഇത്തരത്തിലെടുത്ത തീരുമാനം പിന്‍വലിച്ചിട്ടുണ്ടെന്നും മറ്റൊരു പൊതുമേഖലാ ബാങ്കും അടുത്തിടെ...
Read full story