തമിഴ് നാട്ടില്‍ വീണ്ടും ദളിത് വിവേചനം
ചെന്നൈ: ദളിത് കര്‍ഷകനെ മൂന്നാക്ക ജാതിക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച് കാലില്‍ വീണ് മാപ്പുപറയിച്ചു. കര്‍ഷകന്റെ ആടുകള്‍ മുന്നാക്ക ജാതിക്കാരുടെ പറമ്പില്‍ കയറിയതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി കായത്താര്‍ ഒലൈക്കുളം ഗ്രാമത്തിലെ തേവര് …
തമിഴ് നാട്ടില്‍ വീണ്ടും ദളിത് വിവേചനം Read More