നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികൾ പെരുന്തൽമണ്ണ സ്വദേശികൾ, കീഴടങ്ങാമെന്നറിയിച്ചതായി സൂചന
കൊച്ചി : കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളാണ് കൊച്ചിയിലെ തിരക്കേറിയ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. ജോലി ആവശ്യത്തിനായാണ് തങ്ങള്‍ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള …
നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികൾ പെരുന്തൽമണ്ണ സ്വദേശികൾ, കീഴടങ്ങാമെന്നറിയിച്ചതായി സൂചന Read More