പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : അഞ്ചുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷ

അടൂര്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചു. അങ്ങാടിക്കല്‍ വടക്ക് കല്ലുകാട്ട് വീട്ടില്‍ വേണു ലാല്‍(53)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് മഞ്ജിത് റ്റി അഞ്ചുവര്‍ഷം കഠിന തടവിനും …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : അഞ്ചുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷ Read More

വി​വാ​ഹി​ത​യാ​യ സ്ത്രീ​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേസ് : പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 50000 രൂ​പ പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹി​ത​യാ​യ സ്ത്രീ​യെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പോ​ലീ​സു​കാ​ര​നു​ൾ​പ്പെ​ടെ മൂ​ന്നു പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 50000 രൂ​പ വീ​തം പി​ഴ​യും കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. വി​വാ​ഹി​ത​യാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ച് ഒ​ന്നാം പ്ര​തി …

വി​വാ​ഹി​ത​യാ​യ സ്ത്രീ​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേസ് : പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 50000 രൂ​പ പി​ഴ​യും Read More