മുക്കം: രാത്രിയിൽ ഇര തേടി ഇറങ്ങിയ മുള്ളൻ പന്നി കാട്ടുവള്ളിക്കെട്ടുകളുടെ ഊരാക്കുടുക്കിൽ പെട്ടു. . മുക്കം കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ആനയാംകുന്നിൽ ഗവ. എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന നടുത്തൊടി ബഷീറിന്‍റെ വീടിനടുത്തുള്ള മതിലിന്റെ വശത്തെ വള്ളിപ്പടർപ്പു...
Read full story