കത്തു വിവാദം ; ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കി ആനാവൂര്‍ നാഗപ്പന്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴിനല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. പോലീസിനു നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ആനാവൂര്‍ പറഞ്ഞു. കത്ത് വ്യാജമെന്ന് മേയര്‍ പറഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ചു തനിക്കു പറയാനുള്ളത് ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. …
കത്തു വിവാദം ; ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കി ആനാവൂര്‍ നാഗപ്പന്‍ Read More