ലാഹോറില്‍ സ്ഫോടനം: മൂന്ന് മരണം, 20 പേര്‍ക്ക് പരിക്കേറ്റു
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് മരണം. 20 പേര്‍ക്ക് പരിക്കേറ്റു. ലാഹോറിലെ അനാര്‍ക്കലി മേഖലയിലാണ് സ്ഫോടനമുണ്ടായത്. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ലാഹോര്‍ പോലീസ് വക്താവ് റാണ ആരിഫ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ …
ലാഹോറില്‍ സ്ഫോടനം: മൂന്ന് മരണം, 20 പേര്‍ക്ക് പരിക്കേറ്റു Read More