നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 12 മന്ത്രിമാരെയും വീണ്ടും മത്സരിപ്പിക്കാന്‍ സി പി എം തീരുമാനം.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 12 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ സി പി എം തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ശിപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. എം …

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 12 മന്ത്രിമാരെയും വീണ്ടും മത്സരിപ്പിക്കാന്‍ സി പി എം തീരുമാനം. Read More

ലീഗ് കോട്ടയില്‍നിന്ന് വരുന്നതുകൊണ്ട് അല്‍പം ഉശിര് കൂടും; അത് പക്ഷെ മക്കയിൽ ഈത്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടണമെന്നില്ല : ഷംസീറിന് ജലീലിന്റെ മറുപടി

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തനിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ഇടത് എംഎല്‍എ കെ.ടി. ജലീല്‍. തന്റെ പ്രസംഗം നീണ്ടത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്ന് ജലീൽ വ്യക്തമാക്കി. ലീഗ് കോട്ടയില്‍നിന്ന് നാലാം തവണയും …

ലീഗ് കോട്ടയില്‍നിന്ന് വരുന്നതുകൊണ്ട് അല്‍പം ഉശിര് കൂടും; അത് പക്ഷെ മക്കയിൽ ഈത്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടണമെന്നില്ല : ഷംസീറിന് ജലീലിന്റെ മറുപടി Read More

പൊന്ന്യത്ത് ഗ്രാമീണ ടൂറിസത്തിൻ്റെ അനന്ത സാധ്യതകൾ: മന്ത്രി ജി ആർ അനിൽ

കണ്ണൂർ: കേരള ഫോക്‌ലോർ അക്കാദമി കതിരൂർ ഗ്രാമപഞ്ചായത്തിന്റെയും പാട്യം ഗോപാലൻ സ്മാരക വായനശാലയുടെയും സഹകരണത്തോടെ നടത്തുന്ന “പൊന്ന്യത്തങ്കം 2023 ”  മൂന്നാം  ദിവസം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം  ചെയ്തു. ഗ്രാമീണ ടൂറിസത്തിന്റെ അനന്ത …

പൊന്ന്യത്ത് ഗ്രാമീണ ടൂറിസത്തിൻ്റെ അനന്ത സാധ്യതകൾ: മന്ത്രി ജി ആർ അനിൽ Read More

വായനയുടെ ലോകം തുറന്ന് അരുവിക്കരയിൽ ‘അക്ഷര അരുവി’

**ഗ്രന്ഥശാലകൾക്കും സ്കൂളുകൾക്കുമുള്ള പുസ്തകങ്ങളുടെ വിതരണം സ്പീക്കർ ഉദ്ഘാടനം ചെയ്തു. അരുവിക്കര  മണ്ഡലത്തിലെ വിവിധ ലൈബ്രറികൾക്കും സ്കൂളുകൾക്കുമായി എം.എൽ. എ യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ വിതരണം സ്പീക്കർ  എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാങ്കേതിക രംഗം …

വായനയുടെ ലോകം തുറന്ന് അരുവിക്കരയിൽ ‘അക്ഷര അരുവി’ Read More

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: മാധ്യമ അവാർഡ് വിതരണം

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം -2023 ലെ മാധ്യമ അവാർഡുകളുടെ വിതരണവും കേരള ലെജിസ്ളേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ 2022 സെപ്റ്റംബറിൽ നടന്ന പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കുള്ള …

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: മാധ്യമ അവാർഡ് വിതരണം Read More

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം; മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

‘ആസാദി കാ അമൃത് മഹോത്സവ്’ ന്റെയും കേരള നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി കേരള നിയമസഭ സംഘടിപ്പിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 2023 നോടനുബന്ധിച്ചുള്ള മാധ്യമ അവാർഡ് ജേതാക്കളെയും പുസ്തകോത്സവത്തിന്റെ ഭാഗമായി മികച്ച മെഗാ ഇവന്റ് നടത്തിയ മാധ്യമത്തെയും തെരഞ്ഞെടുത്തു. …

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം; മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു Read More

അധ്യാപകർക്ക് ബാലാവകാശ സംരക്ഷണ നിയമാവബോധ ശിൽപശാല

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ തുടങ്ങിയവയുടെ സഹകരണത്തോടെ പൂജപ്പുര എസ്.സി.ഇ.ആർ.ടി ഓഡിറ്റോറിയത്തിൽ ജനുവരി 27, 28 തീയതികളിൽ നടത്തുന്ന പരിശീലന പരിപാടിയുടെ …

അധ്യാപകർക്ക് ബാലാവകാശ സംരക്ഷണ നിയമാവബോധ ശിൽപശാല Read More

അന്താരാഷ്ട്ര പുസ്തകോത്സവം വൻ വിജയം

‘ആസാദി കാ അമൃത് മഹോത്സവിന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം വൻ വിജയകരമായിരുന്നുവെന്ന് സ്പീക്കർ എ.എൻ ഷംസീർ. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിൽത്തന്നെ ആദ്യമായി സംഘടിപ്പിക്കപ്പെട്ട ഇത്തരമൊരു സാഹിത്യോത്സവം എല്ലാ …

അന്താരാഷ്ട്ര പുസ്തകോത്സവം വൻ വിജയം Read More

പയ്യന്നൂര്‍ നഗരസഭ വാതക ശ്മശാനം നാടിന് സമര്‍പ്പിച്ചു

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൊതുശ്മശാനം ഉറപ്പാക്കണം: എ എന്‍ ഷംസീര്‍ കണ്ണൂർ: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലും പൊതു ശ്മശാനം ഉറപ്പാക്കണമെന്ന് നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. പയ്യന്നൂര്‍ നഗരസഭ മൂരിക്കൊവ്വലില്‍ നിര്‍മിച്ച വാതക ശ്മശാനം …

പയ്യന്നൂര്‍ നഗരസഭ വാതക ശ്മശാനം നാടിന് സമര്‍പ്പിച്ചു Read More

നിയമസഭ സംഘടിപ്പിക്കുന്നത് സമാനതകളില്ലാത്ത പുസ്തകമേള – ടി. പത്മനാഭൻ

ലോകത്ത് തന്നെ ആദ്യമായാകും ഒരു നിയമനിർമാണസഭയുടെ ആഭിമുഖ്യത്തിൽ പുസ്തകമേള നടക്കുന്നതെന്ന് സാഹിത്യകാരൻ ടി. പത്മനാഭൻ. അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുൻകൈയെടുത്ത സ്പീക്കർ എ.എൻ. ഷംസീറിനും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം നന്ദി പറഞ്ഞു. ദാരിദ്ര്യം നിറഞ്ഞുനിന്ന ചെറുപ്പകാലത്ത് വിശപ്പടക്കിയിരുന്നത് വായനയിലൂടെയാണ്. ഇന്ന് വായന …

നിയമസഭ സംഘടിപ്പിക്കുന്നത് സമാനതകളില്ലാത്ത പുസ്തകമേള – ടി. പത്മനാഭൻ Read More