കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവ് മരിച്ചനിലയില്‍

. കോഴിക്കോട്: സൗത്ത് ബീച്ചില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് മുഖദാര്‍ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടല്‍ഭിത്തിയിലെ കല്ലിനിടയില്‍ തല കുടുങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്. മരിച്ച ആസിഫ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഡിസംബർ 4 വ്യാഴാഴ്ച രാവിലെ ബീച്ചിലെത്തിയവരാണ് കടല്‍ഭിത്തിയില്‍ മൃതദേഹം …

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവ് മരിച്ചനിലയില്‍ Read More

കോവളത്തെ എടിഎം കൗണ്ടറില്‍ മാനസിക രോഗിയുടെ പരാക്രമം

കോവളം: മാനസിക രോഗിയായ അജ്ഞാതന്‍ കോവളത്തെ എടിഎം കൗണ്ടറില്‍ നടത്തിയ പരാക്രമം പോലീസിനെ കുഴപ്പത്തിലാക്കി. 2021 ജൂണ്‍ 7 പുലര്‍ച്ചെ 12.30 ഓടെ കോവളം ജങ്‌ഷനിലെ ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലായിരുന്നു സംഭവം. 50 വയസ്‌ തോന്നിക്കുന്ന അജ്ഞാതന്‍ തുറന്നുകിടന്ന സെര്‍വര്‍ …

കോവളത്തെ എടിഎം കൗണ്ടറില്‍ മാനസിക രോഗിയുടെ പരാക്രമം Read More