ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുന്‍ മോഡല്‍ ആമി ഡോറിസ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുന്‍ മോഡല്‍ ആമി ഡോറിസ്. രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തനിക്കു നേരിട്ട പീഡനത്തെ കുറിച്ച് തുറന്നു പറയുകയായിരുന്നു അവര്‍. 1997 സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന യു.എസ്. ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെയാണ് ലൈംഗിക …
ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുന്‍ മോഡല്‍ ആമി ഡോറിസ് Read More