ഡോക്യുമെന്‍ററികള്‍ സിനിമാറ്റോഗ്രാഫ് നിയമത്തിന്‍റെ കീഴില്‍ വരുന്നില്ലെന്ന വാദവുമായി സംവിധായകൻ അമോല്‍ പലേക്കർ
ഡല്‍ഹി: ഡോക്യുമെന്‍ററികളെ പ്രീ സെൻസർഷിപ്പില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സംവിധായകൻ അമോല്‍ പലേക്കർ സമർപ്പിച്ച ഹർജി 2025 ജനുവരിയില്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി .ഡോക്യുമെന്‍ററികള്‍ സിനിമാറ്റോഗ്രാഫ് നിയമത്തിന്‍റെ കീഴില്‍ വരുന്നില്ലെന്ന വാദമാണു ഹർജിക്കാരൻ ഉയർത്തുന്നത്. 2017 ല്‍ സമർപ്പിച്ച ഹർജിയാണു പരിഗണിക്കാൻ ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, …
ഡോക്യുമെന്‍ററികള്‍ സിനിമാറ്റോഗ്രാഫ് നിയമത്തിന്‍റെ കീഴില്‍ വരുന്നില്ലെന്ന വാദവുമായി സംവിധായകൻ അമോല്‍ പലേക്കർ Read More