പറവൂരില്‍ വീണ്ടും പഴകിയ ഭക്ഷണം പിടിച്ചു
പറവൂര്‍: നഗരത്തിലെ അമ്മന്‍കോവില്‍ റോഡിലുള്ള ഹോട്ടല്‍ കൂമ്പാരിയില്‍നിന്നു നഗരസഭ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണം പിടികൂടി. ഇന്നലെ രാവിലെ 8.30ന് ആരംഭിച്ച പരിശോധനയില്‍ പാചകം ചെയ്തതും ചെയ്യാത്തതുമായ പഴകിയ ചിക്കന്‍, ബീഫ്, മീന്‍ എന്നിവ കണ്ടെടുത്തു. ദിവസങ്ങളോളം പഴക്കമുള്ള റൈസ്, വേവിച്ച വിവിധയിനം …
പറവൂരില്‍ വീണ്ടും പഴകിയ ഭക്ഷണം പിടിച്ചു Read More