ദ്വിദിന ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി

അമ്മാൻ (ജോർദാൻ) | ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായ ദ്വിദിന ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി വിപുലമായ ചർച്ചകൾ നടത്തുകയും ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ പങ്കെടുത്ത ഉന്നതതല ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുകയും …

ദ്വിദിന ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി Read More

ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിലെത്തി

അ​​​മ്മാ​​​ൻ: ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യു​​​ള്ള ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ജോ​​​ർ​​​ദാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ അ​​​മ്മാ​​​നി​​​ലെ​​​ത്തി. ജോ​​​ർ​​​ദാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജാ​​​ഫ​​​ർ ഹ​​​സ​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യാ​​​ണു മോ​​​ദി​​​യെ സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം തു​​​ട​​​ങ്ങി​​​യ​​​തി​​​ന്‍റെ എ​​ഴു​​പ​​ത്തി​​യ​​ഞ്ചാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​നം. 17,500 ഇ​​​ന്ത്യ​​​ക്കാ​​​ർ ജോ​​​ർ​​​ദാ​​​നി​​​ൽ ജോ​​​ലി …

ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിലെത്തി Read More