രാജ്യവ്യാപകമായി 40 ഓളം ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി

ഡല്‍ഹി: വിമാനങ്ങള്‍ക്ക് പിന്നാലെ രാജ്യവ്യാപകമായി ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട്, ലക്‌നൗ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ 40ഓളം ഹോട്ടലുകള്‍ക്ക് ഭീഷണിയുണ്ടായി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. വ്യാജ ഭീഷണികളാണെന്ന് പിന്നീട് കണ്ടെത്തി. മണിക്കൂറുകളോളമാണ് ഹോട്ടലുകളെയും അന്വേഷണ ഉദ്യോഗസ്ഥരെയും …

രാജ്യവ്യാപകമായി 40 ഓളം ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി Read More

കർണാടകയിൽ മുസ്ലിം വിഭാ​ഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം എടുത്തുകളഞ്ഞതിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി അമിത് ഷാ

ബെം​ഗളൂരു:  മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഒരിക്കലും അനുവദിക്കരുതെന്ന് അമിത് ഷാ. കർണാടകയിൽ അധികാരത്തിലെത്തിയാൽ മുസ്‌ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്ന കോൺഗ്രസിന്റെ അവകാശവാദത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വോട്ട് നേടാനുള്ള കോൺ​ഗ്രസിന്റെ പ്രീണന നയമാണ് വാ​ഗ്ദാനത്തിന് പിന്നിലെന്ന് അമിത് ഷാ വ്യക്തമാക്കി. …

കർണാടകയിൽ മുസ്ലിം വിഭാ​ഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം എടുത്തുകളഞ്ഞതിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി അമിത് ഷാ Read More

മാധ്യമ സ്വാതന്ത്ര്യത്തില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ മാധ്യമ ദിനത്തിൽ ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരെ ഇല്ലാതാക്കുന്നതിനെതിരെ ശക്തമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. Greetings on #NationalPressDay. Our media fraternity is …

മാധ്യമ സ്വാതന്ത്ര്യത്തില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ Read More