
റിപ്പോര്‍ട്ട്
രാജ്യവ്യാപകമായി 40 ഓളം ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി
By ന്യൂസ് ഡെസ്ക്
•
October 28, 2024
ഡല്‍ഹി: വിമാനങ്ങള്‍ക്ക് പിന്നാലെ രാജ്യവ്യാപകമായി ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട്, ലക്‌നൗ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ 40ഓളം ഹോട്ടലുകള്‍ക്ക് ഭീഷണിയുണ്ടായി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. വ്യാജ ഭീഷണികളാണെന്ന് പിന്നീട്...
Read full story



