മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും പിരിഞ്ഞു.പ്രധാന മന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാന്‍ ഭരണപക്ഷം തയ്യാറായില്ല. ആവശ്യത്തില്‍ ഉറച്ചുനിന്ന് പ്രതിപക്ഷ പ്രതിനിധികള്‍ ബഹളം വച്ചതോടെയാണ് ഇരു സഭകളും പിരിഞ്ഞത്.അതിനിടെ, മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് …

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് അമിത് ഷാ Read More

അമിത് ഷായ്ക്കും ജയശങ്കറിനും സിഖ് ഭീകരന്‍റെ ഭീഷണിവിദേശ സന്ദർശനങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1.25 ലക്ഷം ഡോളർ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ക്യാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ എന്നിവരുടെ വിദേശ സന്ദർശനങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1.25 ലക്ഷം ഡോളർ സമ്മാനം നൽകുമെന്ന് ഭീകര പ്രവർത്തകൻ ജി.എസ്. പന്നു. നിരോധിത …

അമിത് ഷായ്ക്കും ജയശങ്കറിനും സിഖ് ഭീകരന്‍റെ ഭീഷണിവിദേശ സന്ദർശനങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1.25 ലക്ഷം ഡോളർ Read More

മോദിയോടു താങ്കൾക്കെന്താണിത്ര ദേഷ്യം”, അമിത് ഷായെ പരിഹസിച്ച് സ്റ്റാലിൻ
രണ്ടുവട്ടം തമിഴ്‌നാട്ടിൽനിന്നു പ്രധാനമന്ത്രിയുണ്ടാകാൻ സാധ്യത തെളിഞ്ഞുവന്നിട്ടും ഡിഎംകെയാണ് അതു മുടക്കിയതെന്ന അമിത് ഷായുടെ പ്രസ്താവനയെയും സ്റ്റാലിൻ നിരാകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ നിന്നൊരാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന രീതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ സ്വാഗതം ചെയ്യുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എന്നാൽ, ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഷായ്ക്ക് എന്താണിത്ര ദേഷ്യമെന്നു മനസിലാകുന്നില്ലെന്നും പരിഹാസരൂപേണ സ്റ്റാലിൻ …

മോദിയോടു താങ്കൾക്കെന്താണിത്ര ദേഷ്യം”, അമിത് ഷായെ പരിഹസിച്ച് സ്റ്റാലിൻ
രണ്ടുവട്ടം തമിഴ്‌നാട്ടിൽനിന്നു പ്രധാനമന്ത്രിയുണ്ടാകാൻ സാധ്യത തെളിഞ്ഞുവന്നിട്ടും ഡിഎംകെയാണ് അതു മുടക്കിയതെന്ന അമിത് ഷായുടെ പ്രസ്താവനയെയും സ്റ്റാലിൻ നിരാകരിച്ചു
Read More

തമിഴകത്തുനിന്നു പ്രധാനമന്ത്രി: സൂചനയുമായി അമിത് ഷാ
”ത​മി​ഴ്നാ​ട്ടി​ലേ​ക്കു പ്ര​ധാ​ന​മ​ന്ത്രി​പ​ദ​മെ​ത്തു​ന്ന​തി​നു മു​ൻ​പു ര​ണ്ടു ത​വ​ണ സാ​ധ്യ​ത​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഡി​എം​കെ ഇ​ത് ഇ​ല്ലാ​താ​ക്കി​”

​ചെ​ന്നൈ: ഭാ​വി​യി​ൽ ത​മി​ഴ​ക​ത്തു നി​ന്നൊ​രു പ്ര​ധാ​ന​മ​ന്ത്രി​ക്കു​ള്ള സാ​ധ്യ​ത​ക​ൾ സൂ​ചി​പ്പി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ബി​ജെ​പി മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ അ​മി​ത് ഷാ. ത​മി​ഴ്നാ​ട്ടി​ലെ ബി​ജെ​പി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണു ദ്രാ​വി​ഡ രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കു​ന്ന സൂ​ച​ന ന​ൽ​കി​യ​ത്. ത​മി​ഴ്നാ​ട്ടി​ലേ​ക്കു പ്ര​ധാ​ന​മ​ന്ത്രി​പ​ദ​മെ​ത്തു​ന്ന​തി​നു മു​ൻ​പു ര​ണ്ടു ത​വ​ണ സാ​ധ്യ​ത​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും …

തമിഴകത്തുനിന്നു പ്രധാനമന്ത്രി: സൂചനയുമായി അമിത് ഷാ
”ത​മി​ഴ്നാ​ട്ടി​ലേ​ക്കു പ്ര​ധാ​ന​മ​ന്ത്രി​പ​ദ​മെ​ത്തു​ന്ന​തി​നു മു​ൻ​പു ര​ണ്ടു ത​വ​ണ സാ​ധ്യ​ത​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഡി​എം​കെ ഇ​ത് ഇ​ല്ലാ​താ​ക്കി​”
Read More

മതം അടിസ്ഥാനമാക്കിയുള്ള സംവരണം വേണ്ട: അമിത് ഷാ

മുംബൈ: മതം അടിസ്ഥാനമാക്കിയുള്ള സംവരണം നടപ്പാക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന കാഴ്ചപ്പാടാണ് ബിജെപിക്കുള്ളതെന്നും ഇത്തരം കാര്യങ്ങളിൽ ഉദ്ധവ് താക്കറെ തന്‍റെ അഭിപ്രായം വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ ഒൻപതാം വാർഷികത്തിന്‍റെ ഭാഗമായ പൊതുസമ്മേളനത്തിൽ …

മതം അടിസ്ഥാനമാക്കിയുള്ള സംവരണം വേണ്ട: അമിത് ഷാ Read More

ലൈംഗികാതിക്രമ കേസ്: പ്രായപൂർത്തിയാകാത്ത പരാതിക്കാരി നൽകിയ മൊഴി പിൻവലിച്ചുവെന്ന് റിപ്പോർട്ട്.

ദില്ലി: ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ പ്രായപൂർത്തിയാകാത്ത പരാതിക്കാരി ബ്രിജ് ഭൂഷണ് എതിരെ നൽകിയ മൊഴി പിൻവലിച്ചതായി റിപ്പോർട്ട്. എന്നാൽ പരാതി ആരും പിൻവലിച്ചിട്ടില്ല എന്ന് ഇന്നലെ ഗുസ്തി താരങ്ങൾ പറഞ്ഞിരുന്നു.2023 ജനുവരി …

ലൈംഗികാതിക്രമ കേസ്: പ്രായപൂർത്തിയാകാത്ത പരാതിക്കാരി നൽകിയ മൊഴി പിൻവലിച്ചുവെന്ന് റിപ്പോർട്ട്. Read More

അമിത് ഷായുമായുള്ള ചർച്ചയ്ക്കു പിന്നാലെ ഗുസ്തി താരങ്ങൾ ജോലിക്കു കയറി; സമരം തുടരും
സാക്ഷി മാലിക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂഡൽഹി: ലൈംഗിക ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷന്‍ ശരൺ സിങ്ങിനെതിരേ ഗുസ്തി താരങ്ങൾ നടത്തിവരുന്ന സമരത്തിൽ നിന്നു പിന്മാറി എന്ന തരത്തിലുള്ള വാർത്തകൾ തള്ളി സാക്ഷി മാലിക്ക്. സമരത്തിൽ നിന്നു പിന്മാറി എന്നും ജോലിയിൽ തിരികെ …

അമിത് ഷായുമായുള്ള ചർച്ചയ്ക്കു പിന്നാലെ ഗുസ്തി താരങ്ങൾ ജോലിക്കു കയറി; സമരം തുടരും
സാക്ഷി മാലിക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read More

ഞങ്ങൾ ആരെയും സംരക്ഷിക്കുന്നില്ല. ആരെയും സംരക്ഷിക്കാൻ കഴിയുകയുമില്ല : അനുരാഗ് ഠാക്കൂർ

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്ന് പ്രതിഷേധക്കാർ. സാക്ഷി മാലികിൻ്റെ ഭർത്താവ് സത്യവ്രത് കഡ്യാൻ ആണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. 2023 ജൂൺ 3 ശനിയാഴ്ച രാത്രി അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച സമരത്തിൻ്റെ ഭാവി പരിപാടികളിൽ …

ഞങ്ങൾ ആരെയും സംരക്ഷിക്കുന്നില്ല. ആരെയും സംരക്ഷിക്കാൻ കഴിയുകയുമില്ല : അനുരാഗ് ഠാക്കൂർ Read More

മണിപ്പൂർ കലാപം: പൊലീസ് മേധാവിയെ മാറ്റി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് നടപടി
ഇംഫാൽ: മണിപ്പൂരിൽ പൊലീസ് മേധാവിയെ മാറ്റി. പി ദൗഗലിനെ മാറ്റി സിആർപിഎഫ് ഐജി രാജീവ് സിംഗിനെ പുതിയ ഡിജിപിയായി നിയമിച്ചു. കേന്ദ്രമന്ത്രി അമിത് ഷാ മണിപ്പൂരിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് നടപടി.

കലാപം പൂർണമായി അവസാനിപ്പിക്കാൻ പൊലീസിന് കഴിയാതെ വന്നതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. സംഘർഷത്തിനു പിന്നാലെ സിആർപിഎഫ് മുൻ മേധാവി കുൽദീപ് സിങിനെ മണിപ്പൂർ സർക്കാരിന്‍റെ സുരക്ഷാ ഉപദേഷ്ടാവായി കേന്ദ്രം നിയമിച്ചിരുന്നു. അതേസമയം, കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയുടെ …

മണിപ്പൂർ കലാപം: പൊലീസ് മേധാവിയെ മാറ്റി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് നടപടി
ഇംഫാൽ: മണിപ്പൂരിൽ പൊലീസ് മേധാവിയെ മാറ്റി. പി ദൗഗലിനെ മാറ്റി സിആർപിഎഫ് ഐജി രാജീവ് സിംഗിനെ പുതിയ ഡിജിപിയായി നിയമിച്ചു. കേന്ദ്രമന്ത്രി അമിത് ഷാ മണിപ്പൂരിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് നടപടി.
Read More

മൂന്ന് ദിവസത്തെ സന്ദ‍ർശനത്തിന് അമിത് ഷാ മണിപ്പൂരിൽ.

ദില്ലി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ 2023 മെയ് 29ന് മണിപ്പൂർ സന്ദർശനത്തിനെത്തും. മൂന്ന് ദിവസം അമിത് ഷാ സംസ്ഥാനത്ത് തങ്ങും. ​ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദർശിച്ചേക്കും. വിവിധ ജനവിഭാ​ഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും …

മൂന്ന് ദിവസത്തെ സന്ദ‍ർശനത്തിന് അമിത് ഷാ മണിപ്പൂരിൽ. Read More