മുസ്ലീം ലീഗുമായുളള സഖ്യം കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പെന്ന്‌ അമിത്‌ഷാ

അസം: കോണ്‍ഗ്രസും മുസ്ലീം ലീഗുമായുളള സഖ്യത്തെ വിമര്‍ശിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ. അസമിലെ പൊതുപരിപാടിയിലായിരുന്നു അമിത്‌ഷായുടെ വിമര്‍ശനം . ബിജെപി വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന്‌ പറയുന്ന കോണ്‍ഗ്രസിന്‌ കേരളത്തില്‍ മുസ്ലീം ലീഗുമായാണ്‌ സഖ്യം. ഇത്‌ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്‌ വ്യക്തമാക്കുന്നതായും അമിത്‌ഷാ വിമര്‍ശിച്ചു …

മുസ്ലീം ലീഗുമായുളള സഖ്യം കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പെന്ന്‌ അമിത്‌ഷാ Read More

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഇതുവരെ 10 കോടിയിലധികം വീടുകള്‍ നല്‍കിയിട്ടുളളതായി അമിത്ഷാ

ഗാന്ധിനഗര്‍: ഗ്രാമീണ നഗര പ്രദേശങ്ങളില്‍ 2022 ഓഗസ്റ്റ് 15 നകം രാജ്യേത്ത മുൂഴുന്‍ പൗരന്മാര്‍ക്കും ഭവനം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ. അഹമ്മദാബാദിലെ ഷിലാജില്‍ ഒരു കിലോമീറ്റര്‍ നീളമുളള ഓവര്‍ ബ്രിഡ്ജിന്റ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകകയായിരുന്നു അഭ്യന്തര മന്ത്രി. മോദിസര്‍ക്കാര്‍ പത്ത് …

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഇതുവരെ 10 കോടിയിലധികം വീടുകള്‍ നല്‍കിയിട്ടുളളതായി അമിത്ഷാ Read More

കര്‍ണ്ണാടകയില്‍ അമിത് ഷായ്ക്ക് നേരെ കര്‍ഷക പ്രക്ഷോഭം, കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ബെംഗളൂരു: കര്‍ണ്ണാടകയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം. ഷായുടെ ബെലഗാവി ജില്ലയിലെ പര്യടനത്തിനിടയിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയടക്കമുള്ള നേതാക്കള്‍ ഷായോടൊപ്പം ഉണ്ടായിരുന്നു. പ്രതിഷേധം നടത്തിയ കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക …

കര്‍ണ്ണാടകയില്‍ അമിത് ഷായ്ക്ക് നേരെ കര്‍ഷക പ്രക്ഷോഭം, കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി Read More

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചപ്പോൾ അമിത് ഷായെ അറിയിക്കുമെന്ന് ഭീഷണി, ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ചെന്നൈ: ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചപ്പോൾ അമിത് ഷായെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍. ഭാസ്ക്ര്‍, പുരുഷോത്തമന്‍ എന്നിവരാണ് പിടിയിലായത്. ഒരാൾ ഓടി രക്ഷപെട്ടു. ചെന്നൈ റായപേട്ടയിലെ സായിദ് അബൂബക്കര്‍ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. പൊലീസിനോടും …

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചപ്പോൾ അമിത് ഷായെ അറിയിക്കുമെന്ന് ഭീഷണി, ബിജെപി പ്രവർത്തകർ അറസ്റ്റിൽ Read More

മുൻ പ്രധാനമന്ത്രിയും ഭാരതരത്ന ജേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ ജന്മ വാർഷിക ദിനത്തിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ ആദരാഞ്ജലികൾ അർപ്പിച്ചു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ഭാരതരത്ന ജേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ ജന്മ വാർഷിക ദിനത്തിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ ആദരാഞ്ജലികൾ അർപ്പിച്ചു. ന്യൂഡൽഹിയിൽ, വാജ്പേയ്സ്മാരകമായ ‘സദൈവ അടലി’ൽ ആണ് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചത്. അടൽജിയുടെ ചിന്തകളും രാജ്യ പുരോഗതിക്കായുള്ള അദ്ദേഹത്തിന്റെ …

മുൻ പ്രധാനമന്ത്രിയും ഭാരതരത്ന ജേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ ജന്മ വാർഷിക ദിനത്തിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ ആദരാഞ്ജലികൾ അർപ്പിച്ചു Read More

3 ഐപിഎസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്ര ഡെപ്യൂട്ടേഷനിൽ വിടാൻ ബംഗാൾ സർക്കാരിനോട് ആഭ്യന്തര മന്ത്രാലയം , വഴങ്ങാതെ മമത

ന്യൂഡൽഹി: 3 ഐപിഎസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്ര ഡെപ്യൂട്ടേഷനിൽ വിടാൻ ബംഗാൾ സർക്കാരിനോട് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചതോടെ കേന്ദ്ര സർക്കാരും മമതാ സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായി. കേന്ദ്രത്തിന്റെ ഉത്തരവിനെ ‘അധികാരത്തിന്റെ നഗ്നമായ ദുരുപയോഗം’ എന്നാണ് മുഖ്യമന്ത്രി മമത …

3 ഐപിഎസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്ര ഡെപ്യൂട്ടേഷനിൽ വിടാൻ ബംഗാൾ സർക്കാരിനോട് ആഭ്യന്തര മന്ത്രാലയം , വഴങ്ങാതെ മമത Read More

നദ്ദ വിഷയത്തില്‍ കൊമ്പ് കോര്‍ത്ത് കേന്ദ്രവും ബംഗാളും: മൂന്ന് ഐ.പി.എസ്. ഓഫീസര്‍മാരെ തിരിച്ചുവിളിച്ച് കേന്ദ്രം, പറ്റില്ലെന്ന് ബംഗാള്‍

കൊല്‍ക്കത്ത: ബി.ജെ.പി. അധ്യക്ഷന്‍ ജെ പി നദ്ദയുടെ കോണ്‍വോയ്ക്കു നേരേയുണ്ടായ ആക്രമണത്തില്‍ കേന്ദ്രവും ബംഗാളും തമ്മിലുള്ള കൊമ്പ് കോര്‍ക്കല്‍ തുടരുന്നു. നദ്ദയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്ന് ഐ.പി.എസ്. ഓഫീസര്‍മാരെ കേന്ദ്രം തിരിച്ചുവിളിച്ചതാണ് പുതിയ നീക്കം. രാജീവ് മിശ്ര, പ്രവീണ്‍ കുമാര്‍, ഭോല …

നദ്ദ വിഷയത്തില്‍ കൊമ്പ് കോര്‍ത്ത് കേന്ദ്രവും ബംഗാളും: മൂന്ന് ഐ.പി.എസ്. ഓഫീസര്‍മാരെ തിരിച്ചുവിളിച്ച് കേന്ദ്രം, പറ്റില്ലെന്ന് ബംഗാള്‍ Read More

ഉദ്യോഗസ്ഥർ ഡൽഹിയിലെത്തില്ല , കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൊമ്പു കോർത്ത് ബംഗാൾ സർക്കാർ

കൊൽക്കത്ത: ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനം ആക്രമിക്കപ്പെട്ടതിനെ തുടർന്ന്‌ കേന്ദ്രസർക്കാരും പശ്ചിമബംഗാൾ സർക്കാരും നേർക്കുനേർ. ചീഫ്‌ സെക്രട്ടറിയും ഡിജിപിയും ഡൽഹിയിൽ തിങ്കളാഴ്‌ച(14/12/2020) നേരിട്ട്‌ ഹാജരാകണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ നിർദേശം സംസ്ഥാന സർക്കാർ തള്ളി. നേരിട്ട്‌ ഹാജരാകാനുള്ള നിർദേശം പിൻവലിക്കണമെന്ന്‌‌ …

ഉദ്യോഗസ്ഥർ ഡൽഹിയിലെത്തില്ല , കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൊമ്പു കോർത്ത് ബംഗാൾ സർക്കാർ Read More

നടി വിജയശാന്തി ബിജെപിയില്‍

ന്യൂ ഡല്‍ഹി: കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച നടി വിജയശാന്തി ബിജെപിയില്‍ ചേര്‍ന്നു. ന്യൂ ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. അമിത്ഷായുമായി ഞായറാഴ്ച (6/12/2020) വിജയശാന്തി കൂടികാഴ്ച നടത്തിയിരുന്നു. …

നടി വിജയശാന്തി ബിജെപിയില്‍ Read More

ദാ ഇതാണ് രാജ്യത്തെ മികച്ച 10 പോലീസ് സ്‌റ്റേഷനുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച പത്ത് പോലീസ് സ്റ്റേഷനുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടു.പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും മാനദണ്ഡമാക്കി തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളാണിവ. അതേസമയം, കേരളത്തിലെ സ്റ്റേഷനുകളൊന്നും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. മണിപ്പൂരിലെ തൗബാള്‍ ജില്ലയിലെ നോങ്‌പോക് …

ദാ ഇതാണ് രാജ്യത്തെ മികച്ച 10 പോലീസ് സ്‌റ്റേഷനുകള്‍ Read More