അമേത്തിയില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. അഖണ്ഡ് പ്രതാപ് സിങ് (32), ശിവ്റാം പാസി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ജാമോ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ റെവ്രഹാപൂര്‍ ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ധീരേന്ദ്ര …
അമേത്തിയില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു Read More