തലച്ചോറു തിന്നുന്ന അമീബ ബാധിച്ച് ആറുവയസുകാരന്‍ മരിച്ചു.
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് ആറു വയസുകാരന്‍ മരിച്ചു. 8 -9-2020 ലാണ് അമീബ കുഞ്ഞിന്റെ ശരീരത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് അണുബാധ ഉണ്ടായ കുഞ്ഞ് മരണപ്പെടുകയായിരുന്നു. നഗ്ളേരിയ ഫൗളേരി എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് കുട്ടിയുടെ ശരീരത്തില്‍ പ്രവേശിച്ചത്. പൊതുജനങ്ങള്‍ക്കായുളള …
തലച്ചോറു തിന്നുന്ന അമീബ ബാധിച്ച് ആറുവയസുകാരന്‍ മരിച്ചു. Read More