
റിപ്പോര്‍ട്ട്
ആംബുലൻസിൽ പീഡനം: നിർണായകമായ തെളിവ്; ഒരു മാസത്തിനകം കുറ്റപത്രം
By ന്യൂസ് ഡെസ്ക്
•
September 9, 2020
ആറന്മുള: കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിനാസ്പദമായി നടത്തിയ ജി പി എസ് പരിശോധനയിൽ നിർണായകമായ തെളിവ് ലഭിച്ചു. ആറന്മുള നാൽക്കാലികവലയിൽ 15 മിനിറ്റ് ആംബുലൻസ് നിർത്തിയിട്ടതായി ജിപിഎസ് പരിശോധനയിൽ വ്യക്തമായി....
Read full story







