
Tag: ambulance


ആംബുലന്‍സ് ലഭ്യമല്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാനായില്ല. കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു.
ഇരിട്ടി: കോവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ പായം സ്വദേശി ശശിധരനാണ് മരിച്ചത്. അർബുദബാധിതനായിരുന്ന ശശിധരൻ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ശശിധരനും കൂട്ടിരിപ്പുകാരനും ക്വാറന്റൈനിലായത്. ബുധനാഴ്ച, 12-04-2020-ന് വൈകിട്ട് …



ആംബുലന്‍സില്‍ ഒളിച്ചുകടത്തിയവരെ പിടികൂടി; പരിശോധനയില്‍ ചിലര്‍ രോഗികള്‍
മംഗളൂരു: മംഗളൂരുവില്‍നിന്ന് വിജയാപുരയിലേക്ക് 20 തൊഴിലാളികളുമായി പോവുകയായിരുന്ന സ്വകാര്യ ആംബുലന്‍സ് പിടിയിലായി. ലോക്ക്ഡൗണില്‍ കുടുങ്ങിയ ആളുകളെ മംഗളൂരു നഗരത്തില്‍നിന്ന് സ്വദേശത്തേക്കെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആംബുലന്‍സ് പിടിയിലായത്. ചിക്കമഗളൂരു ബലെഹൊണ്ണൂര്‍ ചെക്‌പോസ്റ്റിലാണ് സംഭവം. മംഗളൂരുവില്‍നിന്ന് വിജയാപുരയിലേക്ക് 20 തൊഴിലാളികളുമായി പോവുകയായിരുന്നു ദാവണഗരെയില്‍നിന്ന് രോഗിയുമായി മംഗളൂരുവിലെത്തിയതാണ് …