
കൊല്ലത്ത് കൂട്ടത്തോടെ നിരത്തിലിറങ്ങി സൈറണ്‍ മുഴക്കി ആംബുലന്‍സുകളുടെ വിലാപയാത്ര; കേസെടുത്ത് പൊലീസ്
കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിലാപയാത്ര. വാഹനാപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലന്‍സ് ഡ്രൈവറുടെ മൃതദേഹവുമായാണ് ആംബുലന്‍സുകള്‍ റോഡിലൂടെ സൈറണ്‍ മുഴക്കി യാത്ര നടത്തിയത്. വിലാപയാത്രയ്ക്ക് കൂട്ടത്തോടെ നിരത്തിലിറങ്ങിയത് 25 ഓളം ആംബുലന്‍സുകളായിരുന്നു. നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ …