Tag: ambujakshi teacher
ആലപ്പുഴ: മുതുകുളത്ത് പട്ടികജാതി വനിതകള്‍ക്ക് ഓട്ടോറിക്ഷ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി
ആലപ്പുഴ: നിര്‍ധനരായ പട്ടികജാതി വനിതകള്‍ക്ക് ഓട്ടോറിക്ഷ നല്‍കുന്ന പദ്ധതിക്ക് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കൃഷ്ണപുരം സ്വദേശി തങ്കമണിക്ക് ഓട്ടോ നല്‍കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍ നിര്‍വഹിച്ചു. നിര്‍ധനരും തോഴില്‍രഹിതരുമായ പട്ടികജാതി വനിതകള്‍ക്ക് സഹായമേകുകയെന്ന …