ഫോബ്‌സ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ അംബാനി ഒന്നാം സ്ഥാനത്ത്.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുമുള്ള നിരവധി കോടീശ്വരന്മാരും ഇടം പിടിച്ചിട്ടുണ്ട്. മുകേഷ് അംബാനിയും ഗൗതം അദാനിയും ഉൾപ്പടെ ഇന്ത്യയിൽ കോടീശ്വരൻമാരായ നിരവധി വ്യവസായികളുണ്ട്. ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനാണ് റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി. …

ഫോബ്‌സ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ അംബാനി ഒന്നാം സ്ഥാനത്ത്. Read More

റിലയന്‍സ് റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: എണ്ണശുദ്ധീകരണത്തില്‍ മുന്‍പന്തിയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. റഷ്യയുടെ യുക്രൈന്‍ ആക്രമണം തുടങ്ങിയശേഷം 15 ദശലക്ഷം വീപ്പ എണ്ണയ്ക്ക് ഓര്‍ഡര്‍ നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങളാണു വാര്‍ത്ത പുറത്തുവിട്ടത്. ജൂണ്‍ പാദംവരെ പ്രതിമാസം ശരാശരി 5 ദശലക്ഷം …

റിലയന്‍സ് റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട് Read More

അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ അറസ്റ്റില്‍

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മുംബൈ പൊലീസിലെ മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മയെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തു. കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത മുന്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വാസെയുടെ …

അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ അറസ്റ്റില്‍ Read More

സമ്പന്നരിൽ അതിവേഗം വളർന്ന് അദാനി, അദാനിയുടെ ആസ്​തി ഒറ്റ വർഷത്തിനിടെ കൂടിയത്​ 3270 കോടി ഡോളർ

മുംബൈ: ​ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ്​ അംബാനിക്കു കീഴിൽ രണ്ടാമനായി ഗുജറാത്ത്​ വ്യവസായ ഭീമൻ ഗൗതം അദാനി. ഈ വർഷം അംബാനിയുടെ ആസ്​തി ഇത്തിരി പിറകോട്ടുപോയപ്പോൾ അദാനി ചരിത്ര കുറിപ്പുമായി 6650 കോടി ഡോളർ (4,85,558 കോടി രൂപ) ആയി ഉയർത്തിയാണ്​ …

സമ്പന്നരിൽ അതിവേഗം വളർന്ന് അദാനി, അദാനിയുടെ ആസ്​തി ഒറ്റ വർഷത്തിനിടെ കൂടിയത്​ 3270 കോടി ഡോളർ Read More