
റിപ്പോര്‍ട്ട്
ഫോബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ അംബാനി ഒന്നാം സ്ഥാനത്ത്.
By ന്യൂസ് ഡെസ്ക്
•
June 20, 2023
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുമുള്ള നിരവധി കോടീശ്വരന്മാരും ഇടം പിടിച്ചിട്ടുണ്ട്. മുകേഷ് അംബാനിയും ഗൗതം അദാനിയും ഉൾപ്പടെ ഇന്ത്യയിൽ കോടീശ്വരൻമാരായ നിരവധി വ്യവസായികളുണ്ട്. ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനാണ് റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി....
Read full story




