ആമസോണ്‍ വനാന്തരങ്ങളലെ ആദിമ ഗോത്രങ്ങള്‍ക്ക് കൊവിഡ് ഭീഷണിയാവുന്നു
ബ്രസീലിയ: ആമസോണ്‍ മഴക്കാടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി ഗോത്രസമൂഹങ്ങള്‍ക്ക് കൊവിഡ് ഭീഷണിയാവുന്നു. വംശനാശ ഭീഷണിയിലാണ് പല ഗോത്രങ്ങളും. ഇതിനൊപ്പമാണ് കൊവിഡ് മഹാമാരി മേഖലയില്‍ പടരുന്നത്. ആമസോണിലെ ഒരു തദ്ദേശീയ ഗോത്രമാണ് യനോമമി. ഇവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ബ്രസീലില്‍ ജീവിക്കുന്ന ഒട്ടുമിക്ക തദ്ദേശീയ …
ആമസോണ്‍ വനാന്തരങ്ങളലെ ആദിമ ഗോത്രങ്ങള്‍ക്ക് കൊവിഡ് ഭീഷണിയാവുന്നു Read More