പഞ്ചാബിലെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച; പ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദർശിച്ചു
ന്യൂഡൽഹി: പഞ്ചാബിലെ സന്ദർശനത്തിനിടയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരിൽ സന്ദർശിച്ചു. രാഷ്ട്രപതി ഭവനിലെത്തിയ മോദി കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങൾ രാഷ്ട്രപതിയോട് വിവരിച്ചു. പ്രധാനമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും നേരത്തേ തന്നെ രാഷ്ട്രപതി ആശങ്ക …
പഞ്ചാബിലെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച; പ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദർശിച്ചു Read More