രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞു

ജയ്പുര്‍: രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകന്‍ അമന്‍ ചോപ്രയുടെ അറസ്റ്റ് തടഞ്ഞ് രാജസ്ഥാന്‍ ഹൈക്കോടതി. ചോപ്രയ്ക്കെതിരായി രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ കേസിലാണു ഹൈക്കോടതിയുടെ ഇടപെടല്‍. ബുന്ദി, അല്‍വാര്‍ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചോപ്രയെ അറസ്റ്റ് ചെയ്യുന്നത്‌ െഹെക്കോടതി …

രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞു Read More