കുടുംബ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥനും മക്കള്‍ക്കും വെട്ടേറ്റ സംഭവത്തില്‍ മരുമകന്‍ പോലീസ് പിടിയിലായി
ചേര്‍ത്തല: കുടുംബ കലഹത്തെ തുടര്‍ന്ന് ഗൃഹനാഥനും മക്കള്‍ക്കും വെട്ടേറ്റ സംഭവത്തില്‍ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് അമല്‍ മാത്യു(30) വിനെയാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്. വയലാല്‍ ഒളതല പളളിത്തറയില്‍ മോഹനന്‍(62), മക്കളായ നിഷ(34), നീതു(29), എന്നിവര്‍ക്കാണ് വെട്ടേറ്റത്. …
കുടുംബ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥനും മക്കള്‍ക്കും വെട്ടേറ്റ സംഭവത്തില്‍ മരുമകന്‍ പോലീസ് പിടിയിലായി Read More