ആലുവയില്‍ ഭക്ഷണ പൊതികള്‍ക്കായുള്ള പിടിവലിയില്‍ പരിക്കേറ്റയാള്‍ മരിച്ചു

കൊച്ചി: ആലുവയില്‍ ഭക്ഷണ പൊതികള്‍ക്കായുള്ള പിടിവലിയില്‍ പരിക്കേറ്റയാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി മൂര്‍ത്തിയാണ് മരിച്ചത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി വിനു റിമാന്‍ഡിലാണ്. ഈമാസം 13നാണ് സംഭവം നടക്കുന്നത്. ആലുവ ബാങ്ക് കവലയില്‍ കഴിയുന്നവര്‍ക്കായി ഒരു സാമൂഹിക സംഘടന ഭക്ഷണ പൊതിയുമായി എത്തിയിരുന്നു. …

ആലുവയില്‍ ഭക്ഷണ പൊതികള്‍ക്കായുള്ള പിടിവലിയില്‍ പരിക്കേറ്റയാള്‍ മരിച്ചു Read More