തകര്‍ച്ചയെ നേരിടു അലൂമിനിയം മേഖലക്ക് ഇളവുകള്‍ നല്‍കണമെന്ന് എഡിഎഫ്
കൊച്ചി: ഉദ്‌പ്പന്നങ്ങളുടെ വിലക്കയറ്റവും, കോവിഡ് സാഹചര്യങ്ങളും,നിര്‍മ്മാണ മേഖലയിലെ തകര്‍ച്ചയും മൂലം ആയിരക്കണക്കിന് തൊഴിലാളികളും വ്യാപാരികളും പ്രതിസന്ധിയെ നേരിടുകയാണെന്ന് അലൂമിനിയം ഡീലേഴ്‌സ് ഫോറം. അലുമിനിയത്തിനുണ്ടായ വിലക്കയറ്റം 50 ശതമാനത്തിലധികമാണ്. ഇതോടൊപ്പം കോവിഡ് വ്യാപനവും ലോക്കഡൗണും വന്നതോടെ തകര്‍ച്ച പൂര്‍ണമായെന്നും പരിഹാരമുണ്ടാക്കാന്‍ അടിയന്തിര നടപടി …
തകര്‍ച്ചയെ നേരിടു അലൂമിനിയം മേഖലക്ക് ഇളവുകള്‍ നല്‍കണമെന്ന് എഡിഎഫ് Read More