എന്‍.ഐ.എ. അന്വേഷണം തുടങ്ങി

ആലപ്പുഴ: എടത്വാ കൃഷി ഓഫീസര്‍ എം. ജിഷമോള്‍ പ്രതിയായ കള്ളനോട്ട് കേസില്‍ കേസിന്റെ വിശദാംശങ്ങള്‍ എന്‍.ഐ.എ. സംഘവുമെത്തി ശേഖരിച്ചു. പിടികൂടിയ കള്ളനോട്ടുകള്‍ വിദേശത്ത് അച്ചടിച്ചതാണെന്നാണ് കരുതുന്നത്. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ ആലപ്പുഴ ഡിെവെ.എസ്.പിയുടെ പ്രത്യേക സംഘവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സാധാരണ കളര്‍ …

എന്‍.ഐ.എ. അന്വേഷണം തുടങ്ങി Read More

എന്‍.ടി.യു. സംസ്ഥാന ഭാരവാഹികള്‍

ആലപ്പുഴ: ദേശീയ അധ്യാപക പരിഷത്ത് നാല്‍പത്തിനാലാം വാര്‍ഷിക സമ്മേളനം ആലപ്പുഴയില്‍ നടന്നു. ഭാരവാഹികളായി പി.എസ് ഗോപകുമാര്‍ കൊല്ലം (പ്രസിഡന്റ്), ടി. അനൂപ് കുമാര്‍ കോഴിക്കോട് (ജനറല്‍ സെക്രട്ടറി ), എം.ടി. സുരേഷ് കുമാര്‍ കണ്ണൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി …

എന്‍.ടി.യു. സംസ്ഥാന ഭാരവാഹികള്‍ Read More

കൈനകരി ഗ്രാമപഞ്ചായത്ത് അപകട സാധ്യത മാപ്പിങ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിന്റെ അപകട സാധ്യത മാപ്പിംഗ് റിപ്പോര്‍ട്ട് കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രകാശനം ചെയ്തു. ഐ.ഐ.ടി. ബോംബെ, കില എന്നിവയുടെ സംയുക്ത സംരംഭമായ കാന്‍ ആലപ്പിയുടെ നേതൃത്വത്തിലാണ് മാപ്പ് തയ്യാറാക്കിയത്.  ആഗോളതാപനത്തിന്റെയും …

കൈനകരി ഗ്രാമപഞ്ചായത്ത് അപകട സാധ്യത മാപ്പിങ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു Read More

ആലപ്പുഴ: കുട്ടികളുമായി വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത് ഒഴിവാക്കണം: ജില്ലാ കളക്ടർ

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുമായി കടകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ പറഞ്ഞു. കുട്ടികളുമായി കടകൾ സന്ദർശിക്കുന്ന പ്രവണത വർധിച്ചു വരുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി. കുട്ടികളും പ്രായമായവരും ഗർഭിണികളും വ്യാപാര …

ആലപ്പുഴ: കുട്ടികളുമായി വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത് ഒഴിവാക്കണം: ജില്ലാ കളക്ടർ Read More

ഓണ്‍ലൈന്‍ കര്‍ഷക പരിശീലനം

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഫെബ്രുവരിയില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ഫെബ്രുവരി 18,19 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 26,27 തീയതികളില്‍ ആട് വളര്‍ത്തല്‍, എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. താല്‍പര്യമുള്ള കര്‍ഷകര്‍ 9188522703 എന്ന നമ്പറില്‍ …

ഓണ്‍ലൈന്‍ കര്‍ഷക പരിശീലനം Read More