
ആലപ്പുഴ: എടത്വാ കൃഷി ഓഫീസര്‍ എം. ജിഷമോള്‍ പ്രതിയായ കള്ളനോട്ട് കേസില്‍ കേസിന്റെ വിശദാംശങ്ങള്‍ എന്‍.ഐ.എ. സംഘവുമെത്തി ശേഖരിച്ചു. പിടികൂടിയ കള്ളനോട്ടുകള്‍ വിദേശത്ത് അച്ചടിച്ചതാണെന്നാണ് കരുതുന്നത്. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ ആലപ്പുഴ ഡിെവെ.എസ്.പിയുടെ പ്രത്യേക സംഘവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സാധാരണ കളര്‍...
Read full story





