വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് അഡ്വ. ബി.എ. ആളൂർ അന്തരിച്ചു

തൃശ്ശൂർ: . അഡ്വ. ബി.എ. ആളൂർ അന്തരിച്ചു.വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഇടവക പള്ളിയിലെ ഊട്ടുതിരുനാള്‍ ആഘോഷിക്കുന്നതിനായി എരുമപ്പെട്ടി പതിയാരത്തെ വീട്ടിലെത്തിയിരുന്നു. ആഘോഷത്തിനിടെ ശ്വാസ തടസ്സം നേരിട്ട് ശാരീരിക ബുദ്ധിമുട്ടുണ്ടായി. തുടർന്ന് …

വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് അഡ്വ. ബി.എ. ആളൂർ അന്തരിച്ചു Read More

തൃശൂരിൽ രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

തൃശൂര്‍: ഇരിങ്ങാലക്കുട ആളൂരില്‍ രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. ഇവരില്‍ നിന്ന് എം.ഡി.എം.എ എന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പ്രത്യേക പരിശോധനയുടെ …

തൃശൂരിൽ രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയിൽ Read More

ജലസാക്ഷരതയ്ക്ക് ആളൂരിന്റെ നീന്തൽ പരിശീലനം : ക്യാമ്പ് സന്ദർശിച്ച് മന്ത്രി

 പരിശീലനം 23 വാർഡുകളിൽ നിന്നായി 400 വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ ജലസാക്ഷരത ലക്ഷ്യമാക്കി ആളൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന നീന്തൽ പരിശീലന ക്യാമ്പ് സന്ദർശിച്ച് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. നീന്തൽ പഠിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനും പ്രോത്സാഹനം …

ജലസാക്ഷരതയ്ക്ക് ആളൂരിന്റെ നീന്തൽ പരിശീലനം : ക്യാമ്പ് സന്ദർശിച്ച് മന്ത്രി Read More

കോവിഡ് സെന്ററിൽ മോഷണ പ്രതികൾക്ക് മർദനമേറ്റതായി പരാതി

തൃശ്ശൂര്‍: തൃശൂരിലെ ജയിൽ വകുപ്പിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിനെതിരെ വീണ്ടും പരാതി. കേന്ദ്രത്തില്‍ വെച്ച് രണ്ടു പേര്‍ക്ക് കൂടി ക്രൂരമായ മര്‍ദ്ദനമേറ്റതായാണ് പരാതി. മോഷണക്കേസിലെ പ്രതികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീര്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് …

കോവിഡ് സെന്ററിൽ മോഷണ പ്രതികൾക്ക് മർദനമേറ്റതായി പരാതി Read More