ഭോജ്പുരി ഗായിക നേഹ സിംഗ് റാത്തോഡിന് മുൻകൂർ ജാമ്യം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിനെതിരേയും സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഭോജ്പുരി ഗായിക നേഹ സിംഗ് റാത്തോഡിന് മുൻകൂർ ജാമ്യം അനുവദിച്ചു സുപ്രീംകോടതി. നേഹ സിംഗ് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി മൊഴി നൽകിയതായി അറിയിച്ചതിനെത്തുടർന്നാണു നടപടി. അന്വേഷണവുമായി സഹകരിക്കുന്നതു …
ഭോജ്പുരി ഗായിക നേഹ സിംഗ് റാത്തോഡിന് മുൻകൂർ ജാമ്യം Read More