കൊല്ലം ജനക്ഷേമ പദ്ധതികള്‍ എല്ലാ മേഖലകളിലും നടപ്പിലാക്കി

കൊല്ലം: കഴിഞ്ഞ അഞ്ച്  വര്‍ഷക്കാലയളവില്‍ വികസനപരവും ജനക്ഷേമപരവുമായ  പദ്ധതികള്‍ എല്ലാ മേഖലകളിലും നടപ്പാക്കാന്‍  സാധിച്ചിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി. ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ  അഞ്ചുവര്‍ഷ പൂര്‍ത്തീകരണത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. കബഡി ഇന്‍സ്റ്റിറ്റ്യൂട്ട്, ബോക്‌സിങ് അക്കാദമി,  ഓപ്പണ്‍ ജിംനേഷ്യം,തണ്ണീര്‍ …

കൊല്ലം ജനക്ഷേമ പദ്ധതികള്‍ എല്ലാ മേഖലകളിലും നടപ്പിലാക്കി Read More