ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, കേരളത്തിൽ ഓഖിയ്ക്കു സമാനമായ മറ്റൊരു കാറ്റിന് സാധ്യത , സംസ്ഥാനം ജാഗ്രതയിൽ
തിരുവനന്തപുരം: തീർത്തും അസ്വാഭാവികമായി കേരളത്തിൽ വീണ്ടും മഴയെത്തുന്നു. കേരളത്തില്‍ ഞായറാഴ്ച(29/11/2020) മുതല്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു കിഴക്കന്‍ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയും …
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, കേരളത്തിൽ ഓഖിയ്ക്കു സമാനമായ മറ്റൊരു കാറ്റിന് സാധ്യത , സംസ്ഥാനം ജാഗ്രതയിൽ Read More