പഞ്ചാബിൽ വിഷമദ്യ ദുരന്തം; മരണം 86 ആയി.

പഞ്ചാബ്: പഞ്ചാബിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ സംഖ്യ 86 ആയി ഉയർന്നു. തരന്താ‍രൻ ജില്ലയിൽ 63 പേരും അമൃത്സറിൽ 12 പേരും ഗുർദാസ്പൂർ 11 പേരും ആണ് മരണമടഞ്ഞത്. 7 എക്സൈസ് ഉദ്യോഗസ്ഥൻമാരെയും 6 ആറ് പോലീസുകാരെയും സസ്പെൻഡ് ചെയ്യുവാൻ മുഖ്യമന്ത്രി …

പഞ്ചാബിൽ വിഷമദ്യ ദുരന്തം; മരണം 86 ആയി. Read More