.സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ ‘റണ്‍ ഫോർ യൂണിറ്റി’ എന്ന മുദ്രാവാക്യമുയർത്തി മാരത്തോണ്‍ സംഘടിപ്പിച്ചു.

ആലപ്പുഴ: രാജ്യത്തെ ആദ്യ ഉപപ്രധാനമന്ത്രി സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്‌, ഒക്ടോബർ 31നു ദേശീയ ഏകതാ ദിവസ് ആചരിക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ സോഷ്യല്‍ പൊലീസിംഗ് ഡിവിഷൻ ‘റണ്‍ ഫോർ യൂണിറ്റി’ എന്ന മുദ്രാവാക്യമുയർത്തി മാരത്തോണ്‍ സംഘടിപ്പിച്ചു. . സോഷ്യല്‍ …

.സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ ‘റണ്‍ ഫോർ യൂണിറ്റി’ എന്ന മുദ്രാവാക്യമുയർത്തി മാരത്തോണ്‍ സംഘടിപ്പിച്ചു. Read More

ആലപ്പു റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌തോത്സവം മാവേലിക്കരയില്‍

. മാവേലിക്കര : ആലപ്പു റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌തോത്സവത്തിന് ഒക്ടോബർ 25 ന് മാവേലിക്കരയില്‍ തിരിതെളിയും.ശാസ്ത്ര നാടകത്തോടെയാണ് ഇത്തവണത്തെ ശാസ്‌തോത്സവത്തിന് തുടക്കമാവുന്നത്. രാവിലെ 9ന് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂള്‍ ആഡിറ്റോറിയത്തിലാണ് ശാസ്ത്ര നാടകം. 28 വൈകിട്ട് 4ന് …

ആലപ്പു റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌തോത്സവം മാവേലിക്കരയില്‍ Read More

ആലപ്പുഴയിൽ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് 12 വയസുകാരന്‍ മരിച്ചു

ആലപ്പുഴ| ആലപ്പുഴ തുറവൂരില്‍ വാഹനാപകടത്തില്‍ 12 വയസുകാരന്‍ മരിച്ചു.ബസ് തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് പിന്നിലിരുന്ന ശബരീശന്‍ തെറിച്ചു വീണ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. വയലാര്‍ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകന്‍ ശബരീശന്‍ അയ്യന്‍ ആണ് മരിച്ചത്. ബസിന്റെ പിന്‍ചക്രം ശബരീശന്റെ ദേഹത്ത് …

ആലപ്പുഴയിൽ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് 12 വയസുകാരന്‍ മരിച്ചു Read More

കുട്ടനാട്ടില്‍ കെഎസ്‌കെടിയു നടത്തുന്ന വി എസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ | സിപിഎമ്മിന്റെ പോഷക സംഘടനയായ കെഎസ്‌കെടിയു കുട്ടനാട്ടില്‍ നടത്തുന്ന വി എസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജി സുധാകരന്‍. പരിപാടി അവര്‍ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യമില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. അതേ സമയം സുധാകരനെ പരിപാടിയിലേക്ക് ഒരു …

കുട്ടനാട്ടില്‍ കെഎസ്‌കെടിയു നടത്തുന്ന വി എസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജി സുധാകരന്‍ Read More

പുന്നപ്രയില്‍ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ മരിച്ചു

ആലപ്പുഴ | പുന്നപ്രയില്‍ സൈക്കിളില്‍ സഞ്ചരിക്കവെ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ മരിച്ചു. നീര്‍ക്കുന്നം വെളിമ്പറമ്പില്‍ അബ്ദുസലാമിന്റെ മകന്‍ സഹലാണ് മരിച്ചത്. ഒക്ടോബർ 3 വെള്ളിയാഴ്ച ഉച്ചക്ക് പുന്നപ്ര ചന്ത ജംംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവായ ആയിഷക്കൊപ്പം സൈക്കിളില്‍ സഞ്ചരിക്കവെ …

പുന്നപ്രയില്‍ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ മരിച്ചു Read More

സ്വർണപ്പാളി വിഷയത്തിൽ വിമർശനവുമായി ദേവസ്വംവകുപ്പ് മുൻമന്ത്രി ജി. സുധാകരൻ

– ആലപ്പുഴ: ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ വിമർശനവുമായി ദേവസ്വംവകുപ്പ് മുൻമന്ത്രി ജി. സുധാകരൻ. താൻ ദേവസ്വം മന്ത്രിയായിരുന്നപ്പോൾ ഒരു സ്വർണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. താൻ മന്ത്രിയായിരുന്നപ്പോൾ ഒരു ഏടാകൂടവും ഉണ്ടായിട്ടില്ല. എല്ലാ അഴിമതിയും അവസാനിപ്പിച്ചതാണ്. എൻഎസ്എസ് പോലും പിന്തുണച്ചു. …

സ്വർണപ്പാളി വിഷയത്തിൽ വിമർശനവുമായി ദേവസ്വംവകുപ്പ് മുൻമന്ത്രി ജി. സുധാകരൻ Read More

ചേര്‍ത്തല ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരിക്ക്

ആലപ്പുഴ|ചേര്‍ത്തല ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. അപകടത്തില്‍ 28 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം – കോയമ്പത്തൂര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ചേര്‍ത്തല ദേശീയപാതയില്‍ ഹൈവേ …

ചേര്‍ത്തല ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരിക്ക് Read More

നെഹ്റു ട്രോഫി വള്ളംകളി : വിജയത്തുഴയെറിഞ്ഞ് വിയ്യപുരം ചുണ്ടൻ

ആലപ്പുഴ | നെഹ്റു ട്രോഫി ജലമേളയിൽ പുന്നമട വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാക്കളായി. കഴിഞ്ഞ തവണ ഒപ്പത്തിനൊപ്പമെത്തിയ വീയപുരത്തിന് ഇത് രണ്ടാം വിജയമാണ്. 2023ലാണ് വീയപുരം ഇതിന് മുമ്പ് ജലരാജാവായത്. നാലാം ട്രാക്കിലാണ് വി ബി സിയുടെ …

നെഹ്റു ട്രോഫി വള്ളംകളി : വിജയത്തുഴയെറിഞ്ഞ് വിയ്യപുരം ചുണ്ടൻ Read More

നെടുംകണ്ടത്ത് ആർമി റിക്രൂട്ട്മെന്‍റ് റാലിക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി

ഇടുക്കി: നെടുങ്കണ്ടം ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തില്‍ സെപ്റ്റംബർ പത്തു മുതല്‍ 16 വരെ നടക്കുന്ന ആർമി റിക്രൂട്ട്മെന്‍റ് റാലിക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഉദ്യോഗാർഥികള്‍ക്കായാണ് റിക്രൂട്ട്മെന്‍റ് റാലി. ഏഴ് ജില്ലകളില്‍നിന്നായി 4,000 …

നെടുംകണ്ടത്ത് ആർമി റിക്രൂട്ട്മെന്‍റ് റാലിക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി Read More

ആലപ്പുഴ തോട്ടപ്പള്ളിയിൽ സ്ത്രീയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴ | തനിച്ച് താമസിക്കുന്ന സ്ത്രീയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തോട്ടപ്പള്ളി ഒറ്റപന ചെമ്പകപള്ളി റംലത്ത് (കുഞ്ഞുമോള്‍60) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 17 ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടത് , അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി പരിശോധന …

ആലപ്പുഴ തോട്ടപ്പള്ളിയിൽ സ്ത്രീയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി Read More