ആലപ്പുഴയിലെ കൊലപാതകങ്ങൾ: ജില്ലാ പോലീസ് മേധാവിമാർക്ക് ഡി ജി പി യുടെ ജാഗ്രതാ നിർദേശം

ആലപ്പുഴ: ആലപ്പുഴയിൽ എസ്.ഡി.പി.ഐ-ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി ജാഗ്രത നിർദേശം നൽകി പൊലീസ്. സംഘർഷ സാധ്യത പരിഗണിച്ച് പ്രശ്‌ന മേഖലകളിൽ പൊലീസിനെ വിന്യസിക്കാനും പെട്രോളിങ്ങ് ശക്തമാക്കാനുമാണ് പൊലീസിന് നിർദേശം. ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്താണ് …

ആലപ്പുഴയിലെ കൊലപാതകങ്ങൾ: ജില്ലാ പോലീസ് മേധാവിമാർക്ക് ഡി ജി പി യുടെ ജാഗ്രതാ നിർദേശം Read More