റിപ്പോര്‍ട്ട്
കൊല്ലം: സാമൂഹ്യമാധ്യമത്തിലൂടെ പ്രകോപനപരമായ സന്ദേശം കൈമാറിയ യുവാവിനെ കൊല്ലം വെസ്റ്റ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയതു. കൊല്ലം വെസ്‌റ്റ്‌ കുരീപ്പുഴ തായ്‌വീട്ടില്‍ മുഹമ്മദ്‌ അലിയുടെ മകന്‍ സെയത്‌ അലി(28) ആണ്‌ പിടിയിലായത്‌. ആലപ്പുഴയില്‍ എസ്‌.ഡിപിഐ,ബിജെപി നേതാക്കളുടെ...
റിപ്പോര്‍ട്ട്
ആലപ്പുഴ : ആലപ്പുഴ കൊലപാതകങ്ങളില്‍ തീവ്രവാദ ബന്ധം സംബന്ധിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ചേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. രണ്ടുസംഭവങ്ങളിലുമായി അമ്പതോളം പേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. വാടകക്കെടുത്ത കാറിലാണ്‌ അക്രമികള്‍ എത്തിയതെന്ന്‌ വിവരം ലഭിച്ചിട്ടുണ്ട്. കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലീസിന്റെ ജാഗ്രത നിർദേശം. അവധിയിലുളള പൊലീസുകാർ ഉടൻ ജോലിയിൽ പ്രവേശിക്കണം. മൂന്ന് ദിവസം മൈക്ക് അനൗൺസ്മെന്‍റുകളോ പ്രകടനങ്ങളോ പാടില്ലെന്നും ഡി.ജി.പിയുടെ നിർദേശം. പ്രശ്ന സാധ്യതാ മേഖലകളിൽ സുരക്ഷ ശക്തമാക്കാൻ...
റിപ്പോര്‍ട്ട്
ആലപ്പുഴ: ആലപ്പുഴയിൽ കളക്ടർ വിളിച്ച സർവകക്ഷി സമാധാന യോഗം 21/12/21 ചൊവ്വാഴ്ചത്തേക്ക് മാറ്റി. കൂടിയാലോചനയില്ലാതെയാണ് യോഗം വിളിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇന്ന് നടത്താനിരുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു. രൺജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന്റെ നേരത്താണ്...
റിപ്പോര്‍ട്ട്
ആലപ്പുഴ: ആലപ്പുഴയിൽ ജില്ലാ കലക്ടർ വിളിച്ച സർവകക്ഷി യോഗം പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബിജെപിയെ ഔദ്യോഗികമായി യോഗത്തിലേക്ക് ക്ഷണിച്ചില്ല. സമാധാനത്തിന് എതിരല്ല. കൊല്ലപ്പെട്ട ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്റെ സംസ്‌കാരം...
റിപ്പോര്‍ട്ട്
ആലപ്പുഴ: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ 20/12/21 തിങ്കളാഴ്ച ആലപ്പുഴയിൽ നടത്താനിരുന്ന സർവകക്ഷി സമാധാന യോഗം അഞ്ചുമണിയിലേക്ക് മാറ്റി. ബി.ജെ.പി നേതൃത്വം യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിയത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് യോഗം നടത്തുമെന്നായിരുന്നു...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന എസ്.ഡി.പി.ഐ- ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍...
റിപ്പോര്‍ട്ട്
ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് പൊലിസ് അനാദരവ് കാട്ടിയെന്നും പോസ്റ്റ്‌മോർട്ടം മനപൂർവ്വം വൈകിപ്പിച്ചെന്നും ബിജെപി പ്രസിഡൻറ് കെ സുരേന്ദ്രൻ. ആസൂത്രിതമായ ഗൂഡാലോചനയാണ് പൊലിസ് നടത്തിയതെന്നും പോപ്പുലർ ഫ്രണ്ടിന് ഒരു...
റിപ്പോര്‍ട്ട്
ആലപ്പുഴ: വെള്ളക്കിണറില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ കൊലപാതകത്തില്‍ 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ആലപ്പുഴ നഗരത്തില്‍ നിന്നുതന്നെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആംബുലന്‍സിലെത്തിയ പ്രതികള്‍ രഞ്ജിത്തിന്റെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളേയും ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന്...
റിപ്പോര്‍ട്ട്
ആലപ്പുഴ: ആലപ്പുഴയിൽ എസ്.ഡി.പി.ഐ-ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി ജാഗ്രത നിർദേശം നൽകി പൊലീസ്. സംഘർഷ സാധ്യത പരിഗണിച്ച് പ്രശ്‌ന മേഖലകളിൽ പൊലീസിനെ വിന്യസിക്കാനും പെട്രോളിങ്ങ് ശക്തമാക്കാനുമാണ് പൊലീസിന് നിർദേശം. ജില്ലാ പോലീസ്...