സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെ പ്രകോപനപരമായ സന്ദേശമയച്ച യുവാവ് പോലീസ് പിടിയില്‍
കൊല്ലം: സാമൂഹ്യമാധ്യമത്തിലൂടെ പ്രകോപനപരമായ സന്ദേശം കൈമാറിയ യുവാവിനെ കൊല്ലം വെസ്റ്റ് പോലീസ് അറസ്‌റ്റ് ചെയതു. കൊല്ലം വെസ്‌റ്റ് കുരീപ്പുഴ തായ്‌വീട്ടില്‍ മുഹമ്മദ് അലിയുടെ മകന്‍ സെയത് അലി(28) ആണ് പിടിയിലായത്. ആലപ്പുഴയില്‍ എസ്.ഡിപിഐ,ബിജെപി നേതാക്കളുടെ കൊലപാതകങ്ങളുടെ പാശ്ചത്തലത്തില്‍ പ്രകോപനപരമായ സന്ദേശം സമൂഹ …
സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെ പ്രകോപനപരമായ സന്ദേശമയച്ച യുവാവ് പോലീസ് പിടിയില്‍ Read More