അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ.
കൊച്ചി: യു.എ.പി.എ. കേസില്‍ അലന്‍ ഷുെഹെബിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ. ഹര്‍ജി സമര്‍പ്പിച്ചു. കേരളാ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ. കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയെ സമീപിച്ചത്. പാലയാട് കാമ്പസില്‍ നിയമവിദ്യാര്‍ഥിയായിരുന്ന അലന്‍, ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്നാരോപിച്ച് ധര്‍മ്മടം …
അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ. Read More