ഗ്യാന്‍വാപി: സര്‍വേ നടത്താമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഉത്തര്‍പ്രദേശിലെ വാരാണസി ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേ ആവശ്യമാണെന്ന് കോടതി ഉത്തരവിട്ടു. അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി തീരുമാനം. കഴിഞ്ഞ ജൂലായ് 21-ന് പുരാവസ്തുവകുപ്പിന്റെ സര്‍വേയ്ക്ക് വാരാണസി …

ഗ്യാന്‍വാപി: സര്‍വേ നടത്താമെന്ന് അലഹബാദ് ഹൈക്കോടതി Read More

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 69,000 അധികം കേസുകള്‍ !

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് 69,000-ല്‍ അധികം കേസുകള്‍. രാജ്യത്തെ 25 ഹൈക്കോടതികളിലായി കെട്ടിക്കിടക്കുന്നത് 59 ലക്ഷം കേസുകളെന്നു കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ അറിയിച്ചു. ഫെബ്രുവരി ഒന്നുവരെ 69,511 കേസുകള്‍ തീര്‍പ്പാക്കാതെ സുപ്രീം കോടതിയില്‍ കിടപ്പുണ്ടെന്നു …

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 69,000 അധികം കേസുകള്‍ ! Read More

നേതാക്കള്‍ മാന്യമായ ഭാഷയില്‍ പ്രസ്താവന നടത്തണം: ലഖിംപുര്‍ ഖേരി സംഘര്‍ഷത്തില്‍ കോടതി

ന്യൂഡല്‍ഹി: സമരം ചെയ്ത കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന പരാമര്‍ശം കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലായെങ്കില്‍ ലഖിംപുര്‍ ഖേരി സംഘര്‍ഷം ഒഴിവാക്കാമായിരുന്നെന്ന് അലാഹാബാദ്‌ ഹൈക്കോടതി. രാഷ്ട്രീയ നേതാക്കള്‍ മാന്യമായ ഭാഷയില്‍വേണം പ്രസ്താവനകള്‍ നടത്താന്‍. അവരുടെ പദവിക്കും അന്തസിനും യോജിക്കുംവിധം വേണം പെരുമാറാനെന്നും ലഖിംപുര്‍ …

നേതാക്കള്‍ മാന്യമായ ഭാഷയില്‍ പ്രസ്താവന നടത്തണം: ലഖിംപുര്‍ ഖേരി സംഘര്‍ഷത്തില്‍ കോടതി Read More

ഫീസടയ്ക്കാന്‍ കഴിയാത്തതിനാല്‍ പ്രവേശനം നിഷേധിച്ച ദലിത് വിദ്യാര്‍ത്ഥിയ്ക്ക് തുണയായി ഹൈക്കോടതി; ഒപ്പം ജഡ്ജിയും

വാരാണസി: നിശ്ചിത സമയത്തിനുള്ളില്‍ ഫീസടയ്ക്കാന്‍ കഴിയാത്തതിനാല്‍ വാരാണസി ഐ.ഐ.ടിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥിനിക്കു തുണയായി അലഹാബാദ് ഹൈക്കോടതിയും ജഡ്ജിയും. വിദ്യാര്‍ഥിനിക്കു പ്രവേശനം നല്‍കാന്‍ വിധിച്ചതിനൊപ്പം അടയ്ക്കേണ്ട തുകയായ 15,000 രൂപ കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് നല്‍കും. …

ഫീസടയ്ക്കാന്‍ കഴിയാത്തതിനാല്‍ പ്രവേശനം നിഷേധിച്ച ദലിത് വിദ്യാര്‍ത്ഥിയ്ക്ക് തുണയായി ഹൈക്കോടതി; ഒപ്പം ജഡ്ജിയും Read More

പശുവിനെ അക്രമിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കണമെന്ന്‌ അലഹബാദ്‌ ഹൈക്കോടതി

ലഖ്‌നൗ : പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിന്‌ പാര്‍ലമെന്റ് നിയമം പാസാക്കണമെന്നും ഗോസംരക്ഷണം ഹിന്ദുക്കളുടെ മൗലീകാവകാശമാക്കണമെന്നും അലഹബാദ്‌ ഹൈക്കോടതി. പശുക്കളെ അക്രമിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കണമെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയിലെ സിംഗിള്‍ ജഡ്‌ജ്‌ ശേഖര്‍കുമാര്‍ യാദവിന്‍റേതാണ്‌ വിധി. ഉത്തര്‍ പ്രദേശിലെ ഗോവധം …

പശുവിനെ അക്രമിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കണമെന്ന്‌ അലഹബാദ്‌ ഹൈക്കോടതി Read More

ബി​ജെ​പി താമര തെ​ര​ഞ്ഞെ​ടു​പ്പ് ചിഹ്ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു വില​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഹ​ർ​ജി

ല​ക്നോ: ദേശീയ പുഷ്പമായ താ​മ​ര​ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഹ​ർ​ജി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​ർ സ്വ​ദേ​ശി​യാ​യ കാ​ളി​ശ​ങ്ക​റാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചത്. ര​ജി​സ്റ്റ​ർ ചെ​യ്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ചി​ഹ്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ …

ബി​ജെ​പി താമര തെ​ര​ഞ്ഞെ​ടു​പ്പ് ചിഹ്ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു വില​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഹ​ർ​ജി Read More